Post Category
അപേക്ഷ ക്ഷണിച്ചു
ക്ഷീരവകുപ്പിന്റെ 2025-26 സാമ്പത്തിക വര്‍ഷത്തിലെ പുല്‍കൃഷി വികസനം, ഡയറി ഫാം ഹൈജീന്‍ മെച്ചപ്പെടുത്തുന്നതിനുള്ള പദ്ധതി, മില്‍ക്ക് ഷെഡ് വികസനം തുടങ്ങിയ പദ്ധതികളിലേക്ക് ഓണ്‍ലൈനായി അപേക്ഷിക്കാം. താല്പര്യമുള്ളവര്‍ക്ക് സെപ്റ്റംബര്‍ 21 വരെ
www.ksheerasree.kerala.gov.in ല്‍ രജിസ്റ്റര്‍ ചെയ്ത് അപേക്ഷ നല്‍കാമെന്ന് ക്ഷീര വികസന വകുപ്പ് ഡയറക്ടര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ ബ്ലോക്ക് തലത്തില്‍ പ്രവര്‍ത്തിക്കുന്ന ക്ഷീരവികസന യൂണിറ്റില്‍ നിന്നും ലഭിക്കും. ഫോണ്‍: 0491-2505137
date
- Log in to post comments