Skip to main content

ക്വട്ടേഷന്‍ ക്ഷണിച്ചു

 ജില്ലാ ക്ഷീര സംഗമം 2025 ന്റെ സ്റ്റേജ് ഡെക്കറേഷന്‍ /എല്‍.ഇ.ഡി വാള്‍ എന്നിവയ്ക്കായി വെവ്വേറേ ക്വട്ടേഷനുകള്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ സെപ്റ്റംബര്‍ 24ന് വൈകീട്ട് മൂന്നു വരെ സ്വീകരിക്കും. കൂടുതല്‍ വിവരങ്ങള്‍ പാലക്കാട് സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ക്ഷീര വികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറും ഓഫീസില്‍ ലഭിക്കും. ഫോണ്‍: 9961169261, 9207572070

date