Post Category
അസിസ്റ്റന്റ് പ്രൊഫസര്‍ നിയമനം
പാലക്കാട് സര്‍ക്കാര്‍ പോളിടെക്നിക് കോളേജില്‍ കെമിസ്ട്രി, ഇംഗ്ലീഷ് വിഷയങ്ങളില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയില്‍ താത്കാലിക നിയമനം നടത്തുന്നു. സെപ്റ്റംബര്‍ 18 രാവിലെ 10നാണ് അഭിമുഖം. ബിരുദാനന്തര ബിരുദം, നെറ്റ് യോഗ്യതയുള്ളവര്‍ക്കാണ് അവസരം. യു.ജി.സി യോഗ്യതയുള്ളവരുടെ അഭാവത്തില്‍ മറ്റുള്ളവരെ പരിഗണിക്കും. താല്പര്യമുള്ളവര് സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം വകുപ്പ് തലവന്‍ മുന്‍പാകെ എത്തണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു. ഫോണ്‍: 0491-2572640
date
- Log in to post comments