Skip to main content

അപേക്ഷ നീട്ടി

2024 ലെ സ്വാമി വിവേകാനന്ദന്‍ യുവപ്രതിഭാ പുരസ്‌കാരത്തിന് നോമിനേഷന്‍ സ്വീകരിക്കുന്നതിനും മികച്ച ക്ലബ്ബുകള്‍ക്കുള്ള അപേക്ഷ സെപ്റ്റംബര്‍ 25 വൈകീട്ട് അഞ്ച് വരെ നല്‍കാമെന്ന് മെമ്പര്‍ സെക്രട്ടറി അറിയിച്ചു.  മാര്‍ഗനിര്‍ദേശങ്ങളും അപേക്ഷ ഫോറവും സംസ്ഥാന യുവജനക്ഷേമ ബോര്‍ഡിന്റെ വെബ്സൈറ്റില്‍ ലഭിക്കും. ഫോണ്‍: 04912505190, 9446108989
 

date