Post Category
ജില്ലാതല കമ്മിറ്റി യോഗം 24 ന്
പട്ടികജാതി/പട്ടികവര്‍ഗ വികസനത്തിനായുള്ള ജില്ലാതല കമ്മിറ്റി യോഗം സെപ്റ്റംബര്‍ 24 ന് രാവിലെ 10.30 ന് ജില്ലാ പഞ്ചായത്ത് കൗണ്‍സില്‍ ഹാളില്‍ ചേരുമെന്ന് ജില്ലാ പ്ലാനിങ് ഓഫീസര്‍ അറിയിച്ചു.
date
- Log in to post comments