Skip to main content

ക്വട്ടേഷന്‍ ക്ഷണിച്ചു

 

പാലക്കാട് കുടുംബ കോടതിയിലെ നിയമ പുസ്തകങ്ങള്‍ ബൈന്‍ഡ് ചെയ്യുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ സ്വീകരിക്കുന്ന അവസാന തീയതി സെപ്റ്റംബര്‍ 27 വൈകീട്ട് മൂന്ന് വരെ. ലഭിച്ച ക്വട്ടേഷനുകള്‍ സെപ്റ്റംബര്‍ 29 ന് വൈകീട്ട് 3.30 ന് തുറക്കും. കൂടുതല്‍ വിവരങ്ങള്‍ ഓഫീസില്‍ നിന്ന് ലഭിക്കും.  ഫോണ്‍: 0491 2552500.

date