Skip to main content

ഏകദിന സെമിനാര്‍ 23 ന്

ഭിന്നശേഷി അവകാശ നിയമത്തെക്കുറിച്ചുള്ള ഏകദിന സെമിനാര്‍/ സംവാദം സെപ്റ്റംബര്‍ 23 ന് രാവിലെ ഒന്‍പത് മണി മുതല്‍ മാങ്ങാട്ടുപറമ്പ് കണ്ണൂര്‍ ഗവ. എഞ്ചിനീയറിംഗ് കോളേജില്‍ നടക്കും. ഫോണ്‍: 9447063686

date