Skip to main content

ഗതാഗത നിയന്ത്രണം

പഴയ എന്‍എച്ച് 17 തൃക്കണ്ണാപുരം മുതല്‍ നരിപ്പറമ്പ് വരെയുള്ള ഭാഗത്ത് റോഡ് നവീകരണ പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ സെപ്റ്റംബര്‍ 20 മുതല്‍ പ്രവൃത്തി പൂര്‍ത്തിയാകുന്നത് വരെ  ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി. തൃക്കണ്ണാപുരത്ത് നിന്നും നരിപ്പറമ്പിലേക്ക് പോകുന്നതും തിരിച്ചു വരുന്നതുമായ വാഹനങ്ങള്‍ കുറ്റിപ്പുറം-എടപ്പാള്‍ റോഡ്, എന്‍എച്ച് 66  വഴി പോകണം.

 

date