Post Category
പന്നി വളര്‍ത്തല്‍ പരിശീലനം
മലമ്പുഴ ഗവ. മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തില്‍ 'പന്നി വളര്‍ത്തല്‍' എന്ന വിഷയത്തില്‍ സെപ്റ്റംബര്‍ 24ന് രാവിലെ 10 മുതല്‍ അഞ്ചു വരെ സൗജന്യ പരിശീലനം ഉണ്ടായിരിക്കും. പരിശീലനത്തില്‍ പങ്കെടുക്കുന്നവര്‍ 0491 2815454 എന്ന നമ്പറില്‍ വിളിച്ച് മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യണം. ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പും കൊണ്ടുവരണം.
date
- Log in to post comments