Skip to main content

ലേലം

കുടിശ്ശികയായ 3,11,271 രൂപ ഈടാക്കുന്നതിനായി തിരൂരങ്ങാടി താലൂക്കില്‍ തേഞ്ഞിപ്പലം വില്ലേജിലെ ബ്ലോക്ക് 04ല്‍ റീസര്‍വേ 73/3-5 ലെ 0.0159 ഹെക്ടര്‍ ഭൂമി ഒക്ടോബര്‍ ഏഴിന് രാവിലെ 11ന് തേഞ്ഞിപ്പലം വില്ലേജ് ഓഫീസില്‍ വച്ച് ചെയ്യും.

date