Skip to main content

കോഷന്‍ ഡെപ്പോസിറ്റ് കൈപ്പറ്റണം

തവനൂര്‍ ഗവ. ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജില്‍ 2020-2021 അധ്യയന വര്‍ഷം പ്രവേശനം നേടിയ വിദ്യാര്‍ത്ഥികളില്‍ കോഷന്‍ ഡെപ്പോസിറ്റ് തിരിച്ചു വാങ്ങാനുള്ളവര്‍ ഒക്ടോബര്‍ 10നുള്ളില്‍ കോളേജ് ഓഫീസില്‍ ഐഡി കാര്‍ഡ് സഹിതം ഹാജരായി തുക കൈപ്പറ്റണം. ഫോണ്‍: 9188900204.

date