Skip to main content

ട്രേഡ്സ്മാന്‍ ഫിറ്റിംഗ് അധ്യാപക ഒഴിവ്

ബദ്രഡുക്കയിലുളള മൊഗ്രാല്‍പുത്തൂര്‍ ടെക്നിക്കല്‍ ഹൈസ്‌കൂളില്‍ ട്രേഡ്സ്മാന്‍ ഫിറ്റിംഗ് അധ്യാപക ഒഴിവിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിനുള്ള കൂടിക്കാഴ്ച്ച സെപ്തംബര്‍ 25 ന്  രാവിലെ 11  ന് നടക്കും. ബന്ധപ്പെട്ട വിഷയത്തില്‍ ഐടിഐ, കെജിസിഇ, ടിഎച്ച്എസ്എല്‍സിയാണ് യോഗ്യത.

date