Post Category
ലാപ്ടോപ്പ്; അപേക്ഷ ക്ഷണിച്ചു
കേരള കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗങ്ങളായ തൊഴിലാളികളുടെ മക്കള്‍ക്ക് ലാപ്ടോപ്പിനുള്ള അപേക്ഷ ക്ഷണിച്ചു. എം.ബി.ബി.എസ്, ബിടെക്, എം.ടെക്, ബി.എ.എം.എസ്, ബി.ഡി.എസ്, ബിവിഎസ് സി ആന്‍ഡ് എ.എച്ച്, ബി ആര്‍ക്ക്, എം ആര്‍ക്ക്, പിജി ആയുര്‍വേദ, പിജി ഹോമിയോ, ബി.എച്ച്.എം.എസ്, എം.ഡി,എം.ഡി എസ്, എം.വി.എസ് സി ആന്‍ഡ് എഎച്ച്, എം.ബി.എ, എം.സി.എ, ബാച്ചിലര്‍ ഓഫ് സിദ്ധ മെഡിസിന്‍ ആന്‍ഡ് സര്‍ജറി, ബാച്ചിലര്‍ ഓഫ് യുനാനി മെഡിസിന്‍, ബി ഫാം, ബി.എസ്.സി അഗ്രികള്‍ച്ചര്‍, ബി.എഫ്.എസ്.സി തുടങ്ങിയ കോഴ്സുകളിലെ 2025-26 ലേക്ക് ഒന്നാം വര്‍ഷ പ്രവേശനം ലഭിച്ച വിദ്യാര്‍ത്ഥികള്‍ക്കാണ് അപേക്ഷ സമര്‍പ്പിക്കാന്‍ അര്‍ഹത. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഒക്ടോബര്‍ 15. ഫോണ്‍ 0467 2203128.
date
- Log in to post comments