Post Category
രാഷ്ട്രീയ പാര്‍ട്ടികളുടെ ജില്ലാതല യോഗം 20ന്
സ്‌പെഷ്യല്‍ ഇന്റന്‍സീവ് റിവിഷന്‍ സംബന്ധിച്ച് രാഷ്ട്രീയ പാര്‍ട്ടികളുടെ ജില്ലാതല യോഗം സെപ്റ്റംബര്‍ 20 വൈകിട്ട് 3.30ന് ജില്ലാ കലക്ടറുടെ ചേമ്പറില്‍ ചേരും.
date
- Log in to post comments