Skip to main content

ലേലം ചെയ്യും

നിലമ്പൂര്‍ പൊലീസ് സ്റ്റേഷന്‍ ക്വാട്ടേഴ്സ് പരിസരത്ത് അപകട ഭീഷണിയില്‍ നില്‍ക്കുന്ന ചീനി മരം മുറിച്ച് മാറ്റി സെപ്റ്റംബര്‍ 24ന് രാവിലെ 11ന് നിലമ്പൂര്‍ പോലീസ് സ്റ്റേഷന്‍ ക്വാട്ടേഴ്സ് പരിസരത്ത് ലേലം ചെയ്യും. ലേലത്തില്‍ പങ്കെടുക്കുന്നവര്‍ സെപ്റ്റംബര്‍ 23 ന് വൈകീട്ട് അഞ്ചിന് മുമ്പ് ദര്‍ഘാസ് നിലമ്പൂര്‍ പോലീസ് സ്റ്റേഷന്‍ എസ് എച്ച് ഒ യുടെ കാര്യാലയത്തില്‍ ലഭ്യമാക്കണം. ഫോണ്‍-0483 2734983.

date