Skip to main content

ക്വട്ടേഷന്‍ ക്ഷണിച്ചു

പൊന്നാനി സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയില്‍ എന്‍.ക്യൂ.എ.എസ് അക്രഡിറ്റേഷന്‍  പ്രവര്‍ത്തനങ്ങളുടെ ഭാഗമായി എല്ലാ വകുപ്പുകളിലേക്കും ആവശ്യമായ  ഐ.ഇ.സി  ബോര്‍ഡുകള്‍ ഗുണമേന്‍മയുള്ള ഫൊറെക്‌സ് ഷീറ്റില്‍ സ്ഥാപിക്കുന്നതിന് അംഗീകാരമുള്ള സ്ഥാപനങ്ങള്‍/വ്യക്തികള്‍ എന്നിവയില്‍ നിന്നും ക്വട്ടേഷനുകള്‍ ക്ഷണിച്ചു. സെപ്റ്റംബര്‍ 23ന് ഉച്ചക്ക് രണ്ടിന് മുന്‍പ് സൂപ്രണ്ട്, സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി പൊന്നാനി എന്ന വിലാസത്തില്‍ ക്വട്ടേഷന്‍ ലഭ്യമാക്കണം. ഫോണ്‍: 0494 2666439, 0494 2666339.

 

date