Post Category
ക്വട്ടേഷൻ ക്ഷണിച്ചു
സർവെയും ഭൂരേഖയും വകുപ്പ് തൃക്കാക്കര റീസർവേ അസിസ്റ്റൻ്റ് ഡയറക്ടറുടെ കാര്യാലയത്തിന് കീഴിലുള്ള വില്ലേജുകളിൽ ഡിജിറ്റൽ സർവേ ജോലികൾക്കായി വാഹനം വാടകയ്ക്ക് എടുക്കുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷൻ സ്വീകരിക്കുന്ന അവസാന തീയതി ഒക്ടോബർ നാല്. കൂടുതൽ വിവരങ്ങൾക്ക് 0484- 2427503
date
- Log in to post comments