Post Category
അഭിമുഖം
നെടുമങ്ങാട് ഗവ. ടെക്‌നിക്കല്‍ ഹൈസ്‌കൂളില്‍ ടര്‍ണിംഗ് വിഭാഗത്തില്‍ ട്രേഡ്‌സ്മാന്‍ തസ്തികയില്‍ ദിവസവേതന അടിസ്ഥാനത്തില്‍ താല്‍ക്കാലിക ഒഴിവുണ്ട്.
ബന്ധപ്പെട്ട വിഷയത്തില്‍ നേടിയ ടിം എച്ച്.എസ്.എല്‍.സി/ ഐ.റ്റി.ഐ / വി.എച്ച്.എസ്.ഇ ആണ് അടിസ്ഥാന യോഗ്യത. താല്‍പര്യമുള്ള അപേക്ഷകര്‍ അസ്സല്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം സെപ്റ്റംബർ 24ന് രാവിലെ 10ന് സ്‌കൂളില്‍ നടക്കുന്ന അഭിമുഖ പരീക്ഷയില്‍ പങ്കെടുക്കുക. 0472-2812686, 9745088773, 9048940805
date
- Log in to post comments