Skip to main content

ടെന്‍ഡര്‍ ക്ഷണിച്ചു

 

ഒറ്റപ്പാലം താലൂക്ക് ആസ്ഥാന ആശുപത്രിയിലേക്ക് മെഡിക്കല്‍ ഗ്യാസ് പൈപ്പ് ലൈന്‍ സിസ്റ്റം പിരിയോഡിക്കല്‍ മെയിന്റനന്‍സ് നടത്തുന്നതിനായി ടെന്‍ഡര്‍ ക്ഷണിച്ചു.  ടെന്‍ഡര്‍ ഫോമുകള്‍ സെപ്റ്റംബര്‍ 29 ന് വൈകീട്ട് മൂന്ന് വരെ ലഭിക്കും. ടെന്‍ഡറുകള്‍ സെപ്റ്റംബര്‍ 30 ന് രാവിലെ 11 വരെ സ്വീകരിക്കും. ലഭിച്ച ടെന്‍ഡറുകള്‍ അന്നേ ദിവസം വൈകീട്ട് മൂന്നിന് തുറന്ന് പരിശോധിക്കുമെന്ന് സൂപ്രണ്ട് അറിയിച്ചു. ഫോണ്‍: 0466 2344053.

date