അധ്യാപക നിയമനം
കേരള സ്റ്റേറ്റ് മൈക്രോ സ്മാള്‍ ആന്‍ ഡ് മീഡിയം എന്റര്‍പ്രൈസസ് സ്റ്റാര്‍ട്ട്അപ്പ് സ്ഥാപനമായ വടക്കഞ്ചേരി സെന്റര്‍ ഫോര്‍ ബിഹേവിയറല്‍ സയന്‍സില്‍ എം എ ഹിസ്റ്ററി/ ഇക്കണോമിക്സ്/ പൊളിറ്റിക്സ്/ ഇംഗ്ലീഷ്, എം എസ് സി ഫിസിക്സ്/ കെമിസ്ട്രി/ ബോട്ടണി/ സുവോളജി/ മാത്സ്, എം കോം, എം ബി എ, എം എസ് ഡബ്ല്യൂ ക്ലിനിക്കല്‍, ഇന്‍ഡസ്ട്രിയല്‍, ഓര്‍ഗനൈസേഷണല്‍, കൗണ്‍സിലിങ് മേഖലയില്‍ പ്രവര്‍ത്തിക്കാന്‍ പ്രാപ്തരായ എം എ/എം എസ് സി സൈക്കോളജി, എം എസ് ഡബ്ല്യൂ, സിവില്‍, മെക്കാനിക്കല്‍, ഇലക്ട്രിക്കല്‍ ബിടെക് /ബി ഇ /എം ടെക് / എം ഇ, സിവില്‍ / മെക്കാനിക്കല്‍ /ഇലക്ട്രിക്കല്‍, മോണ്ടിസ്സോറി/ പ്രീ പ്രൈമറി, ടി ടി സി യോഗ്യതയുള്ള ഉദ്യോഗാര്‍ഥികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. സര്‍ക്കാര്‍ നിരക്കിലുള്ള ശമ്പളം, മറ്റ് അലവന്‍സുകള്‍ ലഭിക്കും. ബയോഡേറ്റ cbsvdy@gmail.com ല്‍ അയക്കണം. സൈക്കോളജി പ്രാക്ടിക്കല്‍സ്, ഇന്റേണ്‍ഷിപ് മേല്‍നോട്ടം ചെയ്യാനുള്ള യോഗ്യത ഉള്ളവര്‍ക്ക് മുന്‍ഗണന ലഭിക്കും. ഫോണ്‍: 917012461727, www.cbskerala.in, വാട്സ്ആപ്പ്: 7012461727.
- Log in to post comments