Skip to main content

ട്രസ്റ്റ് റിസർച്ച് പാർക്കിൽ ഒഴിവുകൾ

ഉന്നത വിദ്യാഭ്യാസ വകുപ്പിനുകീഴിൽ ശ്രീകാര്യത്ത് പ്രവർത്തിക്കുന്ന ട്രസ്റ്റ് റിസർച്ച് പാർക്കിലേക്ക് പ്രോജക്ടുകൾ നടപ്പിലാക്കുന്നതിന് താത്കാലികാടിസ്ഥാനത്തിൽ പ്രോജക്ട് കോർഡിനേറ്റർ മാരെയും പ്രോജക്ട് അസിസ്റ്റന്റിനെയും തെരഞ്ഞെടുക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. കൂടുതൽവിവരങ്ങൾക്ക്www.trestpark.org, 0471-2598555.

പി.എൻ.എക്സ് 4658/2025

date