Skip to main content

മാർക്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു

എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖേന പാർട്ട് ടൈം സ്വീപ്പർ തസ്തികയിലേക്ക് ആഗസ്റ്റ് 26 ന് മലപ്പുറം കളക്ടറേറ്റിൽ നടന്ന അഭിമുഖത്തിൽ പങ്കെടുത്തവരുടെ മാർക്ക് ലിസ്റ്റ് പരിശോധനയ്ക്കായി മലപ്പുറം കളക്ടറേറ്റിലെ നോട്ടീസ് ബോർഡിൽ പ്രസിദ്ധീകരിച്ചു.

 

date