Skip to main content

ക്വട്ടേഷന്‍ ക്ഷണിച്ചു

കാഞ്ഞങ്ങാട് നഗരസഭയുടെ 2020-25 ഭരണകാലഘട്ടത്തിലെ നഗരസഭയുടെ വികസന പ്രവര്‍ത്തനങ്ങള്‍ ഡോക്യുമെന്റേഷന്‍ തയ്യാറാക്കുന്നതിന്  നിശ്ചിത പ്രൊഫോര്‍മയില്‍ തയ്യാറാക്കിയ ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ സെപ്തംബര്‍ 24 ന്  വൈകുന്നേരം മൂന്ന് വരെ  നഗരസഭ ഓഫീസില്‍  സ്വീകരിക്കും.  കൂടുതല്‍ വിവരങ്ങള്‍ നഗരസഭാ വെബ് സൈറ്റ് വഴിയും നഗരസഭ ഓഫീസില്‍ നിന്നും ലഭ്യമാണ്. ഫോണ്‍- 0467 2204530.

 

date