Skip to main content

യോഗം ചേരും

2025 ലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ പൊതു തെഞ്ഞെടുപ്പിന് മുന്നോടിയായി ബ്ലോക്ക് പഞ്ചായത്ത് തലത്തില്‍ സ്വീകരണ വിതരണ കേന്ദ്രങ്ങള്‍ കണ്ടെത്തുന്നതിന് പ്രധാന രാഷ്ട്രീയ പാര്‍ട്ടികളുടെയും ഗ്രാമ പഞ്ചായത്ത് റിട്ടേണിംഗ് ഓഫീസര്‍മാരുടെയും യോഗം ഇന്ന് (സെപ്തംബര്‍ 23ന്) ഉച്ചക്ക് 2.30 ന് നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ ചേരുമെന്ന് നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസര്‍ അറിയിച്ചു.
 

date