Post Category
അപേക്ഷ ക്ഷണിച്ചു
കാഞ്ഞങ്ങാട് നഗരസഭയില്‍ 2024-25 വര്‍ഷത്തെ വാര്‍ഷിക ധനകാര്യ പത്രിക തയ്യാറാക്കുന്നതിന് പ്രവൃത്തി പരിചയമോ കമ്പ്യൂട്ടര്‍ അധിഷ്ഠിത ബി.കോം യോഗ്യതയോ ഉള്ളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. താല്‍പര്യമുള്ളവര്‍ മുന്‍പരിചയം, യോഗ്യത എന്നിവ തെളിയിക്കുന്ന സാക്ഷ്യപത്രം, ബയോഡാറ്റ സഹിതം സെപ്തംബര്‍ 25ന് രാവിലെ 11ന് നഗരസഭ ഓഫീസില്‍ ഹാജരാകണം.
ഫോണ്‍- 0467 2204530.
date
- Log in to post comments