Skip to main content

ജാതി/ കമ്മ്യൂണിറ്റി സർട്ടിഫിക്കറ്റ് സമർപ്പിക്കാൻ അവസരം

ഡോ. പഡിയാർ മെമ്മോറിയൽ ഹോമിയോ കോളേജിലെ കൊങ്കിണി ഭാഷാ ന്യൂനപക്ഷ വിഭാഗങ്ങൾക്കുള്ള മാനേജ്മെന്റ് സീറ്റുകളിലേയ്ക്ക് അഡ്മിഷന് പരിഗണിക്കാൻ താൽപ്പര്യമുള്ള കീം-2025 കേരള മെഡിക്കൽ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട വിദ്യാർത്ഥികൾക്ക് അവരുടേ ജാതി/ കമ്മ്യൂണിറ്റി സർട്ടിഫിക്കറ്റ് ayush.ceekerala@gmail.com ലേയ്ക്ക് സെപ്റ്റംബർ 25 വൈകിട്ട് 5നു മുൻപ് സമർപ്പിക്കാം. വിശദമായ വിജ്ഞാപനത്തിന് പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക. ഹെൽപ് ലൈൻ നമ്പർ : 0471 - 23321202338487.

പി.എൻ.എക്സ് 4696/2025

date