Skip to main content

പരീക്ഷാഫലം പ്രസിദ്ധപ്പെടുത്തി

2025 മെയ് 3031 തീയതികളിൽ തിരുവനന്തപുരം/ കോഴിക്കോട്/ താമരശ്ശേരി കേന്ദ്രങ്ങളിൽ നടത്തിയ ചെയിൻ സർവെ ലോവർ (മൂന്നു മാസം) പരീക്ഷയുടെ ഫലം പ്രസിദ്ധപ്പെടുത്തി. സർവെ ഡയറക്ടറേറ്റിലും സർവെ വകുപ്പിന്റെ വെബ്സൈറ്റിലും (www.dslr.kerala.gov.inമറ്റ് ബന്ധപ്പെട്ട സർവെ ഓഫീസുകളിലും പരീക്ഷാഫലം പരിശോധനയ്ക്ക് ലഭിക്കും.

പി.എൻ.എക്സ് 4699/2025

date