Post Category
തൊഴില്‍ അഭിമുഖം
കായംകുളത്ത് പ്രവര്‍ത്തിക്കുന്ന പ്രമുഖ സ്വകാര്യ സ്ഥാപനത്തിലെ വിവിധ ഒഴിവുകളിലേക്ക് ആലപ്പുഴ എംപ്ലോയബിലിറ്റി സെന്റര്‍ മുഖേന അഭിമുഖം നടത്തുന്നു. അഭിമുഖം സെപ്റ്റംബര്‍ 25 ന് രാവിലെ 10 ന് കായംകുളം ടൌണ്‍ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ നടക്കും. ബിരുദം, എഞ്ചിനീയറിംഗ് (സിവില്‍/മെക്കാനിക്കല്‍/ഓട്ടോമോബല്), ടൂവിലര്‍ ലൈസന്‍സ് യോഗ്യതകളുള്ള എംപ്ലോയബിലിറ്റി സെന്ററില്‍ രജിസ്റ്റര്‍ ചെയ്തതവരും അല്ലാത്തവരുമായ 21 നും 35 നും ഇടയില്‍ പ്രായമുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് പങ്കെടുക്കാം. സ്പോട്ട് രജിസ്ട്രേഷന് ഉണ്ടായിരിക്കും.
വിശദവിവരങ്ങള്‍ക്ക്: 0477-2230624, 8304057735, 0479-2442502.
date
- Log in to post comments