Skip to main content

ക്വട്ടേഷന്‍ ക്ഷണിച്ചു

 

പാലക്കാട് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്റഗ്രേറ്റഡ് മെഡിക്കല്‍ സയന്‍സിലെ (ഗവ.മെഡിക്കല്‍ കോളേജ്) പാത്തോളജി ലാബിലേക്കാവശ്യമായ സ്പെഷ്യല്‍ സ്റ്റെയിന്‍സും മൈക്രോ ബയോളജി വിഭാഗത്തിലെ ലാബിലേക്കാവശ്യമായ എലിസ ആന്‍ഡ് റാപിഡ് ടെസ്റ്റ് കിറ്റും വിതരണം ചെയ്യുന്നതിന് ബന്ധപ്പെട്ട സ്ഥാപനങ്ങളിലളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. സ്പെഷ്യല്‍ സ്റ്റെയിന്‍സിനുള്ള ക്വട്ടേഷനുകള്‍ സെപ്റ്റംബര്‍ 25ന് ഉച്ചയ്ക്ക് രണ്ടിന് മുമ്പായി ലഭ്യമാക്കണം. അന്നേദിവസം ഉച്ചയ്ക്ക് 2.30 ന് ക്വട്ടേഷനുകള്‍ തുറന്ന് പരിശോധിക്കും. എലിസ ആന്‍ഡ് റാപിഡ് ടെസ്റ്റ് കിറ്റിനുള്ള ക്വട്ടേഷനുകള്‍ സെപ്റ്റംബര്‍ 26ന് ഉച്ചയ്ക്ക് രണ്ടിന് മുമ്പായി ലഭ്യമാക്കണം. അന്നേ ദിവസം 2.30 ന് ക്വട്ടേഷന്‍ തുറന്ന് പരിശോധിക്കും. ഫോണ്‍: 0491 2974125.
 

date