Post Category
വിഷന്‍ -2031 ; സംഘാടകസമിതി യോഗം 25 ന്
വിഷന്‍ 2031 സംസ്ഥാനതല വിഷയാധിഷ്ഠിത സെമിനാറുകളുടെ ഭാഗമായി പാലക്കാട് ജില്ലയില്‍ ഒക്ടോബര്‍ 13 ന് തദ്ദേശ സ്വയംഭരണ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ സെമിനാര്‍ നടക്കും. സെമിനാറിന്റെ സംഘാടക സമിതി യോഗം സെപ്റ്റംബര്‍ 25ന് വൈകീട്ട് മൂന്നിന് ജില്ലാ പഞ്ചായത്ത് ഹാളില്‍ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷിന്റെ അധ്യക്ഷതയില്‍ ചേരുമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു.
date
- Log in to post comments