Skip to main content

ദർഘാസ് ക്ഷണിച്ചു

        പട്ടികവർഗ വികസന വകുപ്പിന് കീഴിലുള്ള മോഡൽ റസിഡൻഷ്യൽ സ്കൂളുകളിലെയും ഹോസ്റ്റലുകളിലെയും വിദ്യാർഥികൾക്കായുള്ള സംസ്ഥാനതല കായികമേള ഒക്ടോബർ 18, 19, 20 തീയതികളിൽ തിരുവനന്തപുരം കാര്യവട്ടം എൽ.എൻ.സി.പി.ഇ സ്റ്റേഡിയത്തിൽ സംഘടിപ്പിക്കുന്നു. കായികമേളയുടെ ആവശ്യത്തിനായി താത്കാലിക പന്തൽ നിർമാണം, ഭക്ഷണ വിതരണം, ശബ്ദവും വെളിച്ചവും എന്നിവ ഏർപ്പെടുത്തുന്നതിനായി ദർഘാസ് ക്ഷണിച്ചു. കൂടുതൽ വിവരങ്ങൾക്ക്: 0471-2303229, 9496070323.

പി.എൻ.എക്സ് 4715/2025

date