Skip to main content
കാർഷിക സംരംഭക സംഗമം  നഗരസഭ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കെ ഷിജു ഉദ്ഘാടനം ചെയ്യുന്നു

കാര്‍ഷിക സംരംഭക സംഗമം 

 

കൊയിലാണ്ടി നഗരസഭ കുടുംബശ്രീ സൗത്ത് സിഡിഎസിന്റെ നേതൃത്വത്തില്‍ ചലനം മെന്റര്‍ഷിപ്പിന്റെ ഭാഗമായി 'സൗഗന്ധിക കെ കൊയിലാണ്ടി' കാര്‍ഷിക സംരംഭക സംഗമം സംഘടിപ്പിച്ചു. നഗരസഭ ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ കെ ഷിജു ഉദ്ഘാടനം ചെയ്തു. ഉപസമിതി കണ്‍വീനന്‍ ശാലിനി അധ്യക്ഷയായി. കൃഷി ഓഫീസര്‍ ഷംസിദ പദ്ധതി വിശദീകരിച്ചു. ചലനം മെന്റര്‍ ഷീല വിഷയാവതരണം നടത്തി. റീന, ഷീജ എന്നിവര്‍ സംസാരിച്ചു.

date