Post Category
വൈദ്യുതി മുടങ്ങും
കഴക്കൂട്ടം ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ കഴക്കൂട്ടം ജംഗ്ഷനും പരിസരവും ഇന്ന് (ഡിസംബര്‍ 2 നും) തുണ്ടത്തില്‍, ആനന്ദേശ്വരം, ചേങ്കോട്ടുകോണം, ഇടത്തറ, എന്നീ പ്രദേശങ്ങളില്‍ നാളെ (ഡിസംബര്‍ 3) രാവിലെ ഒന്‍പത് മുതല്‍ വൈകുന്നേരം അഞ്ച് വരെ വൈദ്യുതി മുടങ്ങുമെന്ന് കെ.എസ്.ഇ.ബി. അറിയിച്ചു.
(പി.ആര്‍.പി. 2722/2018)
date
- Log in to post comments