Skip to main content

പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം

നെടുമങ്ങാട് സര്‍ക്കാര്‍ ടെക്‌നിക്കല്‍ ഹൈസ്‌കൂളില്‍ 1962 മുതല്‍ 2025 വരെ പഠനം നടത്തിയവരുടെ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം ഒക്ടോബർ 12ന് സ്‌കൂളില്‍ സംഘടിപ്പിക്കും. വിവരങ്ങള്‍ക്ക്: 9846170024.

date