Skip to main content

പാർലമെന്ററി പ്രാക്ടീസ് ആന്റ് പ്രൊസീജ്യർ കോഴ്സ് സപ്ലിമെന്ററി പരീക്ഷ

കേരള നിയമസഭയുടെ കേരള ലെജിസ്ലേറ്റീവ് അസംബ്ലി മീഡിയ ആന്റ് പാർലമെന്ററി സ്റ്റഡി സെന്റർ (പാർലമെന്ററി സ്റ്റഡീസ്) നടത്തുന്ന സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ പാർലമെന്ററി പ്രാക്ടീസ് ആന്റ് പ്രൊസീജ്യർ- 2021 ന്റെ അവസാന ഘട്ട സപ്ലിമെന്ററി എഴുത്തു പരീക്ഷ നവംബർ 22, 23 തീയതികളിൽ നടത്തുന്നു. പരീക്ഷയ്ക്കുള്ള അപേക്ഷയും പരീക്ഷാഫീസും പിഴ കൂടാതെ ഒക്ടോബർ 25 വരെയും പിഴയോടുകൂടി നവംബർ 10 വരെയും സ്വീകരിക്കും. കൂടുതൽ വിവരങ്ങൾക്ക്www.niyamasabha.org.

പി.എൻ.എക്സ് 5068/2025

date