Post Category
അധ്യാപക നിയമനം
ചിറ്റൂര്‍ ഗവ. കോളേജില്‍ ജ്യോഗ്രഫി വിഭാഗത്തില്‍ ഗസ്റ്റ് അധ്യാപക നിയമനം നടത്തുന്നു. കൂടിക്കാഴ്ച ഒക്ടോബര്‍ ആറിന് രാവിലെ 10.30 ന് കോളേജില്‍ നടക്കും. കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസില്‍ പേര് രജിസ്റ്റര്‍ ചെയ്ത, പി.എച്ച്.ഡി/ നെറ്റ് യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം കൂടിക്കാഴ്ചയ്ക്ക് എത്തണം. പി.എച്ച്.ഡി/ നെറ്റ് യോഗ്യതയുള്ളവരുടെ അഭാവത്തില്‍ 55ശതമാനം മാര്‍ക്കുള്ളവരെയും പരിഗണിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 8078042347.
date
- Log in to post comments