Skip to main content

കരാർ വാഹനം: ടെൻഡർ ക്ഷണിച്ചു

അമ്പലപ്പുഴ ഐ.സി.ഡി.എസ്സ്. ഒഫീസിലെ ആവശ്യങ്ങൾക്ക് കരാർ അടിസ്ഥാനത്തിൽ വാഹനം വാടകയ്ക്ക് നൽകുവാൻ  ടെൻഡർ ക്ഷണിച്ചു. അവസാന തീയതി ഒക്ടോബർ 22 ഉച്ചയ്ക്ക് 12 മണി. ഫോൺ: 8137087115
 

date