Post Category
നേതൃത്വ പരിശീലന ക്യാമ്പ്
കേന്ദ്ര യുവജനകാര്യ കായിക മന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്ന മേരാ യുവ ഭാരത് ആലപ്പുഴ ജില്ലയിൽ സ്ഥിര താമസക്കാരായ 15നും 29 നും മധ്യേ പ്രായമുള്ളവർക്കായി ത്രിദിന സൗജന്യ നേതൃത്വ പരിശീലന ക്യാമ്പ് സംഘടിപ്പിക്കുന്നു. നവംബർ 1, 2, 3 തീയതികളിൽ ആണ് ക്യാമ്പ് സംഘടിപ്പിക്കുന്നത് . പങ്കെടുക്കുവാൻ താല്പര്യമുള്ളവർ ഓഫീസുമായി ബന്ധപ്പെടുക. ഫോൺ: 8714508255, 0477-2236542.
date
- Log in to post comments