Post Category
ടെന്‍ഡര്‍ ക്ഷണിച്ചു
മണ്ണാര്‍ക്കാട് ഐ സി ഡി എസ് പ്രൊജക്ടിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന അങ്കണവാടികളിലേക്ക് 2025-26 സാമ്പത്തിക വര്‍ഷത്തില്‍ പാല് വിതരണം ചെയ്യുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡര്‍ ഫോമുകള്‍ ഒക്ടോബര്‍ 25 ന് ഉച്ചയ്ക്ക് 12 വരെ ലഭിക്കും. അന്നേ ദിവസം ഉച്ചയ്ക്ക് രണ്ട് വരെ പൂരിപ്പിച്ച ഫോമുകള്‍ സ്വീകരിക്കും വൈകീട്ട് മൂന്നിന് ലഭിച്ച ടെന്‍ഡറുകള്‍ തുറക്കുമെന്ന് ശിശു വികസന പദ്ധതി ഓഫീസര്‍ അറിയിച്ചു
date
- Log in to post comments