Post Category
ദര്‍ഘാസ് ക്ഷണിച്ചു
പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രിയില്‍ പഴയ ബ്ലോക്കിലെയും മാതൃശിശു ബ്ലോക്കിലെയും പാര്‍ക്കിങിനായി നിശ്ചയിച്ചിരിക്കുന്ന സ്ഥലത്ത് എച്ച്.എം.സി നിശ്ചയിച്ച പാര്‍ക്കിംങ ഫീസ് ഈടാക്കി വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്ന പ്രവൃത്തി 2025 നവംബര്‍ ഒന്നുമുതല്‍ 2026 ഒക്ടോബര്‍ 31 വരെയുള്ള കാലയളവിലേക്ക് ഏറ്റെടുത്തു നടത്താന്‍ താത്പര്യമുള്ള അംഗീകൃത ഏജന്‍സികള്‍ വ്യക്തികള്‍ എന്നിവരില്‍ നിന്ന് ദര്‍ഘാസുകള്‍ ക്ഷണിച്ചു. ദര്‍ഘാസുകള്‍ ഒക്ടോബര്‍ 24ന് ഉച്ചക്ക് മൂന്ന് വരെ സ്വീകരിക്കും.ഫോണ്‍- 9495999304.
date
- Log in to post comments