Post Category
എന്‍.എച്ച്.എം എംപാനല്‍മെന്റ്
മലപ്പുറം ദേശീയാരോഗ്യദൗത്യത്തിന്റെ കീഴില്‍ ഒരു വര്‍ഷത്തേക്ക് വിവിധ പരിശീലന പരിപാടികള്‍ (താമസ സൗകര്യത്തോടെയും അല്ലാതെയും) നടത്തുന്നതിനായി മികച്ച സൗകര്യമുളള ഹോട്ടലുകള്‍, ട്രെയിനിങ് സെന്ററുകള്‍, റിസോട്ടുകള്‍ എന്നിവയെ എംപാനല്‍ ചെയ്യാന്‍ അപേക്ഷകള്‍ ക്ഷണിച്ചു. ഒക്ടോബര്‍ 20ന് വൈകിട്ട് നാല് വരെ അപേക്ഷ സ്വീകരിക്കും. ഫോണ്‍-8589009577
date
- Log in to post comments