Skip to main content

ടെന്‍ഡര്‍

മലപ്പുറം നാഷണല്‍ ഹെല്‍ത്ത് മിഷന്‍ ഓഫീസിലേക്ക് എട്ട്‌ വാഹനങ്ങള്‍ ഒരുവര്‍ഷത്തേക്ക് പ്രതിമാസ വാടകക്ക് എടുക്കുന്നതിന് ഇ ടെന്‍ഡർ ക്ഷണിച്ചു. ടെന്‍ഡറുകള്‍ http://etenders.kerala.gov.in എന്ന വെബ്‌സൈറ്റ് വഴി ഒക്ടോബര്‍ 17ന് രാവിലെ 11 വരെ സമര്‍പ്പിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക്-7356218029, 9946100464

date