Post Category
സ്പോട്ട് അഡ്മിഷന്
അരീക്കോട് ഗവ. ഐ.ടി.ഐയില്‍ ഫിറ്റര്‍, സര്‍വ്വെയര്‍, വുഡ് വര്‍ക്ക് ടെക്നീഷ്യന് എന്നീ ട്രേഡുകളില്‍ ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്. താല്‍പ്പര്യമുളളവര്‍ ഒക്ടോബര്‍ 15ന് രാവിലെ 10 ന് സ്പോട്ട് അഡ്മിഷന് നേരിട്ട് ഹാജരാകണം. അപേക്ഷ ഫീസ് 100 രൂപ. ഫോണ്‍ 0483 2850238
date
- Log in to post comments