Skip to main content

ടെന്‍ഡര്‍ ക്ഷണിച്ചു

മലപ്പുറം പെരിന്തല്‍മണ്ണ ഗവ. ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ സ്‌കില്‍ ഡവലപ്പ്‌മെന്റ് സെന്ററിലെ ജനറല്‍ ഫിറ്റ്നസ് ട്രെയിനര്‍ ലാബിലേക്ക് ലാബ് ഉപകരണങ്ങള്‍ വിതരണം ചെയ്യുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു. വിതരണം ചെയ്യേണ്ട ലാബ് ഉപകരണങ്ങളുടെ വിശദമായ പട്ടിക സ്‌കൂള്‍ നോട്ടീസ് ബോര്‍ഡില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.

ടെന്‍ഡര്‍ അടക്കം ചെയ്തിരിക്കുന്ന കവറിന് പുറത്ത് ''ജനറല്‍ ഫിറ്റ്നസ് ട്രെയിനര്‍ ലാബിലേക്കുള്ള ലാബ് ഉപകരണങ്ങളുടെ വിതരണം'' എന്ന് രേഖപ്പെടുത്തി സ്‌കൂളില്‍ സമര്‍പ്പിക്കണം. ടെന്‍ഡറുകള്‍ സ്വീകരിക്കുന്ന അവസാന തീയതി ഒക്ടോബര്‍ 23  വൈകുന്നേരം മൂന്ന് വരെ. ഒക്ടോബര്‍ 24ന് വൈകുന്നേരം 3.30ന് ടെൻഡറുകള്‍ തുറക്കും. ഫോണ്‍- 9495162582.

date