Post Category
ഇറച്ചിക്കോഴി വളര്‍ത്തല്‍ പരിശീലനം
മലമ്പുഴ ഗവ. മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തില്‍ 'ഇറച്ചിക്കോഴി വളര്‍ത്തല്‍ ' എന്ന വിഷയത്തില്‍ ഒക്ടോബര്‍ 15ന് രാവിലെ പത്ത് മുതല്‍ അഞ്ച് വരെ സൗജന്യ പരിശീലനം സംഘടിപ്പിക്കുന്നു. പരിശീലനത്തില്‍ പങ്കെടുക്കുന്നവര്‍ 0491- 2815454 എന്ന നമ്പറില്‍ വിളിച്ച് മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യണം. ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പും കൊണ്ടുവരണം.
date
- Log in to post comments