Skip to main content

ഇന്ന് അഞ്ചു ജില്ലകളിൽ ഓറഞ്ച് അലർട്ട്, നാളെ മൂന്ന് ജില്ലകളിൽ റെഡ് അലർട്ട്

കേന്ദ്ര കാലാവസ്ഥ വകുപ്പ് ഇന്ന് (ഒക്ടോബർ 21) എറണാകുളംഇടുക്കിതൃശ്ശൂർപാലക്കാട്മലപ്പുറം  ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരംകൊല്ലംപത്തനംതിട്ടആലപ്പുഴകോട്ടയംകോഴിക്കോട് വയനാട്കണ്ണൂർകാസർഗോഡ് ജില്ലകളിൽ

മഞ്ഞ അലർട്ട് ആയിരിക്കും.

നാളെ (22 ന്) ഇടുക്കിപാലക്കാട്മലപ്പുറം ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ടആലപ്പുഴ ,കോട്ടയംഎറണാകുളംതൃശൂർവയനാട് കോഴിക്കോട് ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. തിരുവനന്തപുരംകൊല്ലം കണ്ണൂർകാസർഗോഡ്  ജില്ലകളിൽ മഞ്ഞ

അലർട്ട് പ്രഖ്യാപിച്ചു.

പി.എൻ.എക്സ് 5243/2025

date