Post Category
ക്വട്ടേഷന്‍ ക്ഷണിച്ചു
ആലപ്പുഴ ഗവ. ടി.ഡി. മെഡിക്കല്‍ കോളേജിലെ ന്യൂറോളജി വിഭാഗത്തിലേക്ക് ഇ.ഇ.ജി പേസ്റ്റ് വാങ്ങുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. സ്വീകരിക്കുന്ന അവസാന തീയതി ഒക്ടോബര്‍ 29 ഉച്ചയ്ക്ക് 12 മണി. ഫോണ്‍: 0477-2282611.
date
- Log in to post comments