Skip to main content

ക്വട്ടേഷന്‍ ക്ഷണിച്ചു

ആലപ്പുഴ ഗവ. ടി.ഡി. മെഡിക്കല്‍ കോളേജിലെ ജനറല്‍ മെഡിസിന്‍ വിഭാഗത്തിലേക്ക് ക്ലിനിക്കല്‍ ഡെമോണ്‍സ്‌ട്രേഷന്‍ ടേബിള്‍ (2 എണ്ണം) വാങ്ങുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. സ്വീകരിക്കുന്ന അവസാന തീയതി ഒക്ടോബര്‍ 25 ഉച്ചയ്ക്ക് 12 മണി. ഫോണ്‍: 0477-2282015

date