Post Category
വിവരാവകാശ കമ്മീഷന്‍ ഹിയറിംഗ്
കോട്ടയം: സംസ്ഥാന വിവരാവകാശ കമ്മീഷന്‍ ഒക്ടോബര്‍ 24ന് രാവിലെ 10 മുതല്‍ വൈകിട്ട് അഞ്ചുവരെ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ഹിയറിംഗ് നടത്തും. സംസ്ഥാന വിവരാവകാശ കമ്മീഷണര്‍ ഡോ. കെ.എം. ദിലീപ് ഹര്‍ജികള്‍ പരിഗണിക്കും.
date
- Log in to post comments