Post Category
റസിഡന്റ് തസ്തികയിൽ നിയമനം
ആലപ്പുഴ ഗവ റ്റി.ഡി. മെഡിക്കല്‍ കോളേജിലെ എമര്‍ജന്‍സി മെഡിസിന്‍ വിഭാഗത്തില്‍ സീനിയര്‍ റസിഡന്റ് തസ്തികയിലെ രണ്ട് ഒഴിവിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. യോഗ്യത ഡി എൻ ബി / എം ഡി എമർജൻസി മെഡിസിൻ. അഭിമുഖം നവംബര്‍ അഞ്ച് രാവിലെ 11 മണിയ്ക്ക് നടക്കും. താൽപര്യമുള്ളവർ ജനനതീയതി, മേല്‍വിലാസം, വിദ്യാഭ്യാസ യോഗ്യത, മുൻപരിചയം എന്നിവ തെളിയിക്കുന്ന അസ്സല്‍ രേഖകളും ഒരു സെറ്റ് സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം ഹാജരാകണം.
date
- Log in to post comments